ദോഹ:വിസിറ്റ് ഖത്തർ സംഘടിപ്പിച്ച ഫ്യൂവൽഫെസ്റ്റ് (FuelFest) ദോഹയിൽ സമാപിച്ചു.
കത്താറ സൗത്ത് പാർക്കിംഗിൽ നടന്ന ഖത്തറിലെ ആദ്യ ഫ്യൂവൽഫെസ്റ്റിൽ 6,260-ലധികം ആരാധകർ പങ്കെടുത്തു. ആഗോള കാർ കൾച്ചർ, ലൈവ് മ്യൂസിക്, മോട്ടോർസ്പോർട്സ് എന്നിവയോടൊപ്പം അന്താരാഷ്ട്ര സെലിബ്രിറ്റികൾ സാന്നിധ്യംവഹിച്ച ഓട്ടോമോട്ടീവ്-എന്റർടെയിൻമെന്റ് ഫെസ്റ്റിവൽ നവ്യാനുഭവമായി.
ലോകമെമ്പാടും പ്രശസ്തമായ ഓട്ടോമോട്ടീവ്-എന്റർടെയിൻമെന്റ് ഫെസ്റ്റിവലിൽ ഫ്യൂവൽഫെസ്റ്റ്. ......
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് വലിയ അഭിമാനനേട്ടം. രാജ്യത്തിന്റെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ മുൻ മുഖ്യമന്ത്രി വി. ......
എറണാകുളം : എറണാകുളത്ത് വൻ രാസ ലഹരി വേട്ട . ചേരാനല്ലൂരിൽ ലോഡ്ജിൽ നിന്നും വാഴക്കാല മൂലപാടം ഭാഗത്തുള്ള ലോഡ്ജിൽ നിന്നുമായി 716 gm MDMA DANSAF ഉം ചേരാനല്ലൂർ പോലീസും കൂടി പിടികൂടി. അർജുൻ വി നാഥ് 32 , കാടമ്പാരി വീട് , കിയാലത്ത്, പെരിങ്ങോലം, കുന്നമംഗലം കോഴിക്കോട്. ......
കൊച്ചി : അടുത്ത നിയമസഭ തിരഞ്ഞെടുപ്പില് എന്.ഡി.എ സഖ്യം കേരളത്തില് ഭരണം പിടിച്ചെടുക്കുമെന്ന് ട്വന്റി20 പാര്ട്ടി സംസ്ഥാന സമിതി യോഗം. പാര്ട്ടിയുടെ എന്ഡിഎ പ്രവേശനത്തിന് ശേഷം വാര്ഡ് കമ്മിറ്റി ഭാരവാഹികള് മുതല് സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങള് ഉള്പ്പെടെ ചേര്ന്ന യോഗത്തിന്റേതാണ് വിലയിരുത്തല്. ......
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിന്റെ രാഷ്ട്രീയ–സാംസ്കാരിക രംഗങ്ങളിൽ നിർണായക സംഭാവനകൾ നൽകിയ രണ്ട് പ്രമുഖ വ്യക്തിത്വങ്ങൾക്ക് ഇത്തവണ ഉയർന്ന അംഗീകാരം ലഭിച്ചു. ......
തിരുവനന്തപുരം: ശശി തരൂർ എംപി സിപിഎമ്മിലേക്കെന്ന് റിപ്പോർട്ടുകൾ. കോൺഗ്രസ് നേതൃത്വവുമായി അകൽച്ച തുടരുന്നതിനിടെയാണ് തരൂർ ഇടത് മുന്നണിയിലെത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നത്. ......
ദോഹ:പുതിയ പ്രവര്ത്തന കാലയലവിലേക്കുള്ള പ്രവാസി വെല്ഫെയര് ഇന്ഡസ്ട്രിയല് ഏരിയ പ്രസിഡണ്ടായി ഇഖ്ബാല് ഇബ്രാഹീമിനെയും ജനറല് സെക്രട്ടറിയായി മന്സൂര് അലിയെയും
തെരഞ്ഞെടുത്തു. ഹാഷിം പി.എയെ വൈസ് പ്രസിഡണ്ടായും സുഹൈല് മുഹമ്മദിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
അബ്ദുസ്സലാം എം.കെ, ഷമീം എം, ഫൈജാസ്, നിഷാദ് ഡി, അബ്ദുറസാഖ് കെ.കെ, ബഷീര് കെ.കെ, ജുബൈര്, റസല്, ഫൈസല് പി.വി, ഹനീഫ, ഷരീഫ്, നാസിമുദ്ദീന്, ഹാമിദ് തങ്ങള് എന്നിവരെ പുതിയ പ്രവര്ത്തന കാലയലവിലേക്കുള്ള വര്ക്കിംഗ് കമ്മറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു. ......
ദോഹ: ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങളുടെ സുരക്ഷാ ഏജൻസികളുടെ സംയുക്ത തന്ത്രപരിശീലനമായ അറേബ്യൻ ഗൾഫ് സെക്യൂരിറ്റി–4’ ദോഹയിൽ ഞായറാഴ്ച തുടക്കമായി.
ആഭ്യന്തര മന്ത്രിയും ലെഖ്വിയ കമാൻഡറു മായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയുടെ രക്ഷാകർതൃത്വത്തിലാണ് അഭ്യാസം സംഘടിപ്പിക്കുന്നത്.
ഖത്തർ ആതിഥേയത്വം വഹിക്കുന്ന 11 ദിവസത്തെ പരിശീലനത്തിൽ യുഎഇ, ബഹ്റൈൻ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ സുരക്ഷാസേനകൾക്കൊപ്പം അമേരിക്കയിലെ പ്രത്യേക സുരക്ഷാ യൂണിറ്റുകളും പങ്കെടുക്കും. മേഖലാതല സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുകയും അനുഭവങ്ങളും മികച്ച പ്രവർത്തനരീതികളും പങ്കുവെക്കുകയും ചെയ്യുന്നതാണ് അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം.
മാറിവരുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാൻ സംയുക്ത സജ്ജതയും ഏകോപനവും വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ അഭ്യാസത്തിൽ 70-ലധികം സീനാരിയോകളും 260 മണിക്കൂറിലധികം ഫീൽഡ് പരിശീലനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ......